---
title: "റെയിൽവെ ഗേറ്റ് അടച്ചിടും"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258525/thalassery"
published_at: "2024-12-24T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a1796c44c6_Screenshot_2024-12-24_073730.jpg"
keywords: []
---

# റെയിൽവെ ഗേറ്റ് അടച്ചിടും

> **Lead Summary:** **തലശ്ശേരി** : തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ഡിസംബർ 24ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് മണിവരെയും എൻഎച്ച് - ബീച്ച് (കുളം ഗേറ്റ്) ഡിസംബർ 25 മുതൽ 28 വരെ രാവിലെ എട്ട് മുതൽ രാത്രി 11 വരെയും (നാല് ദിവസം) ലെവൽ ക്രോസുകൾ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

**തലശ്ശേരി** : തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ഡിസംബർ 24ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് മണിവരെയും എൻഎച്ച് - ബീച്ച് (കുളം ഗേറ്റ്) ഡിസംബർ 25 മുതൽ 28 വരെ രാവിലെ എട്ട് മുതൽ രാത്രി 11 വരെയും (നാല് ദിവസം) ലെവൽ ക്രോസുകൾ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258525/thalassery)