---
title: "കേരളാ സർക്കാരിൻ്റെ പുതിയ വനം കരട് വിജ്ജാപനത്തിൻ പ്രതിക്ഷേധിച്എ.കെ. സി .സിയുടെ അഭിമുഖ്യത്തിൽ പ്രതിക്ഷേധo "
english_title: "Akccpredishedam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258672/akccpredishedam"
published_at: "2024-12-24T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a99e3cc47c_1000044419.jpg"
keywords: []
---

# കേരളാ സർക്കാരിൻ്റെ പുതിയ വനം കരട് വിജ്ജാപനത്തിൻ പ്രതിക്ഷേധിച്എ.കെ. സി .സിയുടെ അഭിമുഖ്യത്തിൽ പ്രതിക്ഷേധo 

> **Lead Summary:** **കരിക്കോട്ടക്കരി : **കേരളാ സർക്കാരിൻ്റെ പുതിയ വനം കരട് വിജ്ജാപനത്തിൻ പ്രതിക്ഷേധിച്എ.കെ. സി .സിയുടെ അഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൻ വിജ്ജാപനത്തിൻ്റെ കോപ്പി റവ:ഫാദർ കാര്യാക്കോസ് കളരിക്കലിൻ്റെ നേതൃത്വത്തിൽ കത്തിച്ച് പ്രതിക്ഷേധo. കെ.സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എൻ . ജെ . ജോസഫ് വട്ടുകുളം വി.എം തോമസ്സ്. ജോർജ് വടക്കുംകര' ബേബി ചിറ്റേത്ത് .മാത്യു ഐസക് . സണ്ണി ചെമ്പോത്തനാടിൽ എന്നിവർ നേതൃത്വം നല്കി

## Article Content

**കരിക്കോട്ടക്കരി : **കേരളാ സർക്കാരിൻ്റെ പുതിയ വനം കരട് വിജ്ജാപനത്തിൻ പ്രതിക്ഷേധിച്എ.കെ. സി .സിയുടെ അഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൻ വിജ്ജാപനത്തിൻ്റെ കോപ്പി റവ:ഫാദർ കാര്യാക്കോസ് കളരിക്കലിൻ്റെ നേതൃത്വത്തിൽ കത്തിച്ച് പ്രതിക്ഷേധo. കെ.സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എൻ . ജെ . ജോസഫ് വട്ടുകുളം വി.എം തോമസ്സ്. ജോർജ് വടക്കുംകര' ബേബി ചിറ്റേത്ത് .മാത്യു ഐസക് . സണ്ണി ചെമ്പോത്തനാടിൽ എന്നിവർ നേതൃത്വം നല്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258672/akccpredishedam)