---
title: "സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259025/thiruvanathapuram"
published_at: "2024-12-26T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676cf7d826cb1_istockphoto-1277517088-612x612.jpg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 57000 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7125 രൂപ നൽകണം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 57000 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7125 രൂപ നൽകണം.

അതേസമയം, ഡിസംബറിൽ സ്വർണവില 60000 പിന്നിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് തെളിയിക്കുന്ന ഏറ്റക്കുറച്ചിലുകളും വിപണിയിൽ പ്രകടമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259025/thiruvanathapuram)