---
title: "തുല്യത ഓഫ്‌ലൈൻ ക്ലാസുകൾ 12 മുതൽ "
english_title: "Thulyatha Offline classes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25912/thulyatha-offline-classes"
published_at: "2022-02-12T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207196e4bc09_images - 2022-02-12T075021.981.jpeg"
keywords: []
---

# തുല്യത ഓഫ്‌ലൈൻ ക്ലാസുകൾ 12 മുതൽ 

> **Lead Summary:** സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യത ക്ലാസുകൾ ഓഫ്‌ലൈനായി ജില്ലയിൽ ഫെബ്രുവരി 12ന് തുടങ്ങും.

## Article Content

സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യത ക്ലാസുകൾ ഓഫ്‌ലൈനായി ജില്ലയിൽ ഫെബ്രുവരി 12ന് തുടങ്ങും.

ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകളിലും ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പഠിതാക്കൾ സെന്റർ കോ ഓർഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25912/thulyatha-offline-classes)