കണ്ണൂര്‍: അസാപ് കേരളയുടെ കണ്ണൂര്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവര്‍ക്ക് https://forms.gle/W5MGNd2WEB2hR5Hz9 ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 9495999712, 7025347324, 7306136465.
kannur