കണ്ണൂര്‍: എല്‍.ബി.എസ് സെന്റര്‍ കണ്ണൂര്‍ മേഖല കേന്ദ്രത്തില്‍ സ്‌കില്‍ അപെക്സ് നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ് എസ് എല്‍ സിയോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8606907093.
admission