---
title: "തലശേരി പ്രസ് ഫോറം കുടുംബ സംഗമം നടന്നു"
english_title: "Thalasserypressforum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259288/thalasserypressforum"
published_at: "2024-12-27T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e6dcd4df74_1000044931.jpg"
keywords: []
---

# തലശേരി പ്രസ് ഫോറം കുടുംബ സംഗമം നടന്നു

> **Lead Summary:** **തലശേരി : **തലശേരി പ്രസ് ഫോറം കുടുംബ സംഗമം പാരിസ് പ്രസിഡൻസി ഹാളിൽ കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷനായി.തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി,

## Article Content

**തലശേരി : **തലശേരി പ്രസ് ഫോറം കുടുംബ സംഗമം പാരിസ് പ്രസിഡൻസി ഹാളിൽ കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷനായി.തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി,

കാരായി രാജൻ, പി.ദിനേശൻ, വി.എ.നാരായണൻ, പി.കെ.കൃഷ്ണദാസ്, സി.പി.ഷൈജൻ,എ.കെ. ആബൂട്ടി ഹാജി, സി.സഞ്ജീവ് കുമാർ,അനീഷ് പാതിരിയാട്,എൻ.സിറാജുദ്ദീൻ,കെ.വി.അലി, അക്ബർ എന്നിവർ സംബന്ധിച്ചു.തുടർന്ന് വിവിധ കലാ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259288/thalasserypressforum)