---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "railway "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259410/railway"
published_at: "2024-12-28T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676f50ca78b0d_download_(45).jpeg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണൂർ :** കണ്ണപുരം-പഴയങ്ങാടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താവം-ദാലില്‍ (ആന ഗേറ്റ്) ഡിസംബര്‍ 29ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും വളപട്ടണം- കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ്- അഞ്ചാംപീടിക (ഇരിണാവ്) ഡിസംബര്‍ 30 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും ലെവല്‍ ക്രോസുകള്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ :** കണ്ണപുരം-പഴയങ്ങാടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താവം-ദാലില്‍ (ആന ഗേറ്റ്) ഡിസംബര്‍ 29ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും വളപട്ടണം- കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ്- അഞ്ചാംപീടിക (ഇരിണാവ്) ഡിസംബര്‍ 30 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും ലെവല്‍ ക്രോസുകള്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259410/railway)