---
title: "കേളകം കുണ്ടേരി  പുഴയിൽ യുവാവിനെ കാണാതായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259576/kelakam"
published_at: "2024-12-28T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676fff268a3e8_download_(24).jpeg"
keywords: []
---

# കേളകം കുണ്ടേരി  പുഴയിൽ യുവാവിനെ കാണാതായി

> **Lead Summary:** **കേളകം** :കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി.നെല്ലിക്കുന്നിലെ ശാസ്ത‌ാംകുന്നേൽ ജെറിൻ ജോസഫിനെആണ് കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു

## Article Content

**കേളകം** :കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി.നെല്ലിക്കുന്നിലെ ശാസ്ത‌ാംകുന്നേൽ ജെറിൻ ജോസഫിനെആണ് കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259576/kelakam)