കേളകം: കേളകം ഇ എം എസ്.സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. പി.ജി.സന്തോഷ് അധ്യക്ഷനായിരുന്നു. പി.പി. വ്യാസ് ഷാ ഉദ്ഘാടനം ചെയ്തു.എ.എസ്.പുരുഷോത്തമൻ ,ടി.കെ. ബാഹുലേയൻ, കെ.ആർ.തങ്കച്ചൻ,ബിന്ദു ശാസ്ത, കെ.ജെ.തങ്കച്ചൻ, അമ്പിളി സജി എന്നിവർ പ്രസംഗിച്ചു. എം.ടി.യുടെ പുസ്തകങ്ങളുടെ പ്രദർശനവും നടത്തി.
kelakam