---
title: "പയ്യന്നൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ കോറോം ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ മരച്ചീനി കൃഷി വിളവെടുപ്പിന് തുടക്കമായി"
english_title: "Harvesting of tapioca cultivation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25964/Harvesting-of-tapioca-cultivation"
published_at: "2022-02-12T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62075937a3414_Picsart_22-02-12_12-21-50-634.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ കോറോം ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ മരച്ചീനി കൃഷി വിളവെടുപ്പിന് തുടക്കമായി

> **Lead Summary:** കോറോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി യുണിറ്റിന്റെ സഹകരണത്തോടെ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത നിർവഹിച്ചു.

## Article Content

കോറോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി യുണിറ്റിന്റെ സഹകരണത്തോടെ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത നിർവഹിച്ചു.

കൗൺസിലർ കെ.എം സുലോചന ടീച്ചർ അധ്യക്ഷയായി.പി ടി എ പ്രസിഡണ്ട് കെ ജി നാരായണൻ , പ്രിൻസിപ്പാൾ ടി.കെ ഹരീന്ദ്രൻ, ഹെഡ്മിസ്ട്രസ് ടി. സരസ്വതി, എസ്.എം.സി ചെയർമാൻ ടി രഞ്ചിത്ത്കുമാർ , എം.വി സുകുമാരൻ , പി പി സന്ദീപ്‌, കെ.കെ സുവർണ , പി വിശ്വനാഥൻ, കെ വി പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25964/Harvesting-of-tapioca-cultivation)