---
title: "അര്‍ഹത നിര്‍ണയ പരീക്ഷ ; 31 വരെ അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259643/applynow"
published_at: "2024-12-29T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6770b65b3a4fd_download_(2).png"
keywords: []
---

# അര്‍ഹത നിര്‍ണയ പരീക്ഷ ; 31 വരെ അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** :കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകള്‍ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളില്‍ പൂർത്തീകരിച്ച്‌ അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുള്ള മേഴ്സി ചാൻസിനുള്ള അർഹതനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികള്‍ മുഖേന ഡിസംബർ 31 വരെ അപേക്ഷ നല്‍കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nursingcouncil.kerala.gov.in.

## Article Content

**കണ്ണൂർ** :കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകള്‍ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളില്‍ പൂർത്തീകരിച്ച്‌ അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുള്ള മേഴ്സി ചാൻസിനുള്ള അർഹതനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികള്‍ മുഖേന ഡിസംബർ 31 വരെ അപേക്ഷ നല്‍കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nursingcouncil.kerala.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259643/applynow)