---
title: "കേളകം സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259713/kelakam"
published_at: "2024-12-29T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677114fb80ce0_Screenshot_2024-12-29_145040.jpg"
keywords: []
---

# കേളകം സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി

> **Lead Summary:** കേളകം: കേളകം സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻറെ പെരുന്നാളിന് കൊടിയേറി. പെരുന്നാൾ കൊടിയേറ്റിന് ഇടവക വികാരി ഫാ. ജസ്റ്റിൻ പി.കുര്യാക്കോസ്,ഫാ. എൽദോ പാട്ടുപാളയിൽ നേതൃത്വം നൽകി

## Article Content

കേളകം: കേളകം സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻറെ പെരുന്നാളിന് കൊടിയേറി. പെരുന്നാൾ കൊടിയേറ്റിന് ഇടവക വികാരി ഫാ. ജസ്റ്റിൻ പി.കുര്യാക്കോസ്,ഫാ. എൽദോ പാട്ടുപാളയിൽ നേതൃത്വം നൽകി

തുടർന്നുള്ള ദിവസങ്ങളിൽ പരി ദൈവമാതാവിൻ്റെ നാമത്തിലുള്ള ടൗൺ കുരിശിങ്കലിൽ മധ്യസ്ഥ പ്രാർത്ഥനയും ആശിർവാദവും ഉണ്ടായിരിക്കും. സന്ധ്യ നമസ്കാരങ്ങൾക്ക് ഫാ. ഷിബു ജോൺ,ഫാ. റ്റിജു തോമസ് (വികാരി സെന്റ് മേരീസ് ഓർത്തഡോസ് ചർച്ച ചെട്ടാംപറമ്പ്) ,ഫാ. ജിബിൻ കുര്യാക്കോസ്,ഫാ. നോബിൻ കെ. വർഗ്ഗീസ് വികാരി, (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് കൊമ്മേരി) എന്നിവർ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259713/kelakam)