---
title: "കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു."
english_title: "Kurumathoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260000/kurumathoor"
published_at: "2024-12-30T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772a2a5ca742_IMG-20241230-WA0033.jpg"
keywords: []
---

# കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

> **Lead Summary:** കുറുമാത്തൂർ : കൊട്ടിയൂർ വൈശാഖ മഹോൽസവ സ്ഥാനിക കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

## Article Content

കുറുമാത്തൂർ : കൊട്ടിയൂർ വൈശാഖ മഹോൽസവ സ്ഥാനിക കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

കൊട്ടിയൂർ ദേവസ്വം, പയ്യാവൂർ ദേവസ്വം, തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഊരായ്മ സ്ഥാനം വഹിച്ചിരുന്നു. കൊട്ടിയൂർ ക്ഷേത്രത്തിൽ രോഹിണി ആരാധനാ ദിവസം ആലിംഗന പുഷ്പാഞ്ജലി നടത്തിയിരുന്നത് ഇദ്ദേഹമാണ്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് കുറുമാത്തൂർ ഇല്ലം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260000/kurumathoor)