---
title: "റോഡ് ഗതാഗതം നിരോധിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260068/kannur"
published_at: "2024-12-31T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773361e6b44e_download_(2).jpg"
keywords: []
---

# റോഡ് ഗതാഗതം നിരോധിച്ചു

> **Lead Summary:** **കണ്ണൂർ **:പാക്കേജ് നമ്പർ കെ ആർ 04-85, തളിപ്പറമ്പ് ബ്ലോക്ക്, പാക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ പൊക്കുണ്ട് മുതൽ ഉണ്ണിപ്പൊയിൽ ജംഗ്ഷൻ വരെ ഡിസംബർ 30 മുതൽ 15 ദിവസത്തേക്ക് റോഡ് ഗതാഗതം പൂർണമായി നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ **:പാക്കേജ് നമ്പർ കെ ആർ 04-85, തളിപ്പറമ്പ് ബ്ലോക്ക്, പാക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ പൊക്കുണ്ട് മുതൽ ഉണ്ണിപ്പൊയിൽ ജംഗ്ഷൻ വരെ ഡിസംബർ 30 മുതൽ 15 ദിവസത്തേക്ക് റോഡ് ഗതാഗതം പൂർണമായി നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260068/kannur)