---
title: "അടക്കാത്തോട് നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260084/adakkathod"
published_at: "2024-12-31T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677360a6570e3_IMG-20241231-WA0002.jpg"
keywords: []
---

# അടക്കാത്തോട് നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു

> **Lead Summary:** അടക്കാത്തോട്: അടക്കാത്തോട് നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. വെട്ടുവേലിൽ ബിജുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. തെങ്ങ് വീണതിനെ തുടർന്ന് വീടിൻ്റെ മേൽക്കൂരയുടെ ഭാഗങ്ങൾ ശരീരത്തിൽ പതിച്ച് ബിജുവിന് പരിക്കേറ്റു.

## Article Content

അടക്കാത്തോട്: അടക്കാത്തോട് നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. വെട്ടുവേലിൽ ബിജുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. തെങ്ങ് വീണതിനെ തുടർന്ന് വീടിൻ്റെ മേൽക്കൂരയുടെ ഭാഗങ്ങൾ ശരീരത്തിൽ പതിച്ച് ബിജുവിന് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260084/adakkathod)