---
title: "നാലാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ഷുഹൈബിനെ അനുസ്മരിച്ച് ജന്മനാടായ കണ്ണൂർ"
english_title: "Kannur Shuhaib"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26009/Kannur-Shuhaib"
published_at: "2022-02-12T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207790616ab8_Picsart_22-02-12_14-37-26-143.jpg"
keywords: []
---

# നാലാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ഷുഹൈബിനെ അനുസ്മരിച്ച് ജന്മനാടായ കണ്ണൂർ

> **Lead Summary:**  നാലാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ഷുഹൈബിനെ അനുസ്മരിച്ച് ജന്മനാടായ കണ്ണൂർ.കണ്ണൂർ എടയന്നൂരിൽ നടന്ന ഷുഹൈബ് അനുസ്മരണ ചടങ്ങിന് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ എംപി നേതൃത്വം നൽകി.ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി, ഷുഹൈബിൻ്റെ പിതാവ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

 നാലാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ഷുഹൈബിനെ അനുസ്മരിച്ച് ജന്മനാടായ കണ്ണൂർ.കണ്ണൂർ എടയന്നൂരിൽ നടന്ന ഷുഹൈബ് അനുസ്മരണ ചടങ്ങിന് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ എംപി നേതൃത്വം നൽകി.ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി, ഷുഹൈബിൻ്റെ പിതാവ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡി സി സി ഓഫിസിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി ,സുധീപ് ജയിംസ്, കമൽജിത്ത്, വിനേഷ് ചുള്ള്യാൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26009/Kannur-Shuhaib)