കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി
Dec 31, 2024 09:20 AM | By sukanya

തൃശൂര്‍ : കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.

സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം . വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവര്‍. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്‌ക് വച്ച് യുവാവിനെ കണ്ടവരുണ്ട്. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ്. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ആഭരണങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തതായാണ് വിവരം.

Murder

Next TV

Related Stories
2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

Jan 3, 2025 05:39 AM

2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം;...

Read More >>
'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം  ഉദ്ഘാടനം  ചെയ്തു

Jan 3, 2025 05:36 AM

'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു...

Read More >>
സിഎൻസി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

Jan 3, 2025 05:33 AM

സിഎൻസി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

സിഎൻസി ഓപ്പറേറ്റർ അപേക്ഷ...

Read More >>
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

Jan 3, 2025 05:29 AM

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍...

Read More >>
ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Jan 2, 2025 07:04 PM

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jan 2, 2025 06:45 PM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും...

Read More >>
Top Stories

News Roundup