---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "w"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260274/walkininterview"
published_at: "2025-01-01T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67748a895b7f7_images_(2).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** **കണ്ണൂർ **:ന്യൂമാഹി ഗ്രാമപഞ്ചായത്ത് മൂന്നാം തരം ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒമ്പതിന് രാവിലെ പത്തിന് അസ്സല്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ : 0490 2332485.

## Article Content

**കണ്ണൂർ **:ന്യൂമാഹി ഗ്രാമപഞ്ചായത്ത് മൂന്നാം തരം ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒമ്പതിന് രാവിലെ പത്തിന് അസ്സല്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ : 0490 2332485.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260274/walkininterview)