---
title: "കേളകത്ത് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260281/kelakam"
published_at: "2025-01-01T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67749a51b3813_Screenshot_2025-01-01_065649.jpg"
keywords: []
---

# കേളകത്ത് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം 

> **Lead Summary:** കേളകം:ഇരട്ടത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം.പുലർച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

കേളകം:ഇരട്ടത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം.പുലർച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260281/kelakam)