---
title: "പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം ഇന്ദിരാഭവനിൽ നടന്നു"
english_title: "Memorial meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26029/Memorial-meeting"
published_at: "2022-02-12T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620791afbee09_Picsart_22-02-12_16-22-46-095.jpg"
keywords: []
---

# പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം ഇന്ദിരാഭവനിൽ നടന്നു

> **Lead Summary:** പേരാവൂർ :- പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം ഇന്ദിരാഭവനിൽ നടന്നു. യൂത്ത് കോൺഗ്രസ്സിന്റെ പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അദ്ധ്യക്ഷനായിരുന്നു.

## Article Content

പേരാവൂർ :- പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം ഇന്ദിരാഭവനിൽ നടന്നു. യൂത്ത് കോൺഗ്രസ്സിന്റെ പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അദ്ധ്യക്ഷനായിരുന്നു.

അഫ്സൽ അരയാക്കൂൽ സ്വാഗതം പറഞ്ഞു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് മുഖ്യ പ്രഭാക്ഷണം നടക്കി.

തുടർന്ന് മെമ്പർമാരായ നൂറുദ്ദീൻ, രഞ്ജുഷ, ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, എന്നിവർ സംസാരിച്ചു. ജൂബേഷ് നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാജിർ, പി.പി. അലി, ജലാൽ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26029/Memorial-meeting)