---
title: "കീഴ്പ്പള്ളിയിൽ  വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260304/iritty"
published_at: "2025-01-01T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774c5d931fc1_download_(27).jpeg"
keywords: []
---

# കീഴ്പ്പള്ളിയിൽ  വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ

> **Lead Summary:** **ഇരിട്ടി** : കീഴ്പ്പള്ളി അത്തിക്കലിൽ വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ. അത്തിക്കലിലെ ചുടലിയാങ്കൽ ജോണി അലക്‌സ് നെയാണ് വീട്ടിനകത്തെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

## Article Content

**ഇരിട്ടി** : കീഴ്പ്പള്ളി അത്തിക്കലിൽ വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ. അത്തിക്കലിലെ ചുടലിയാങ്കൽ ജോണി അലക്‌സ് നെയാണ് വീട്ടിനകത്തെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260304/iritty)