---
title: "ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി"
english_title: "A condolence meeting and a silent jatha  held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26039/a-condolence-meeting-and-a-silent-jatha-held"
published_at: "2022-02-12T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62079d2486945_Picsart_22-02-12_17-11-38-880.jpg"
keywords: []
---

# ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി

> **Lead Summary:** വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി.കെവി വി ഇ എസ് കേളകം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യോഗത്തിൽ കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ് കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷനായി.യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പറയ്ക്കൽ സ്വാഗതം പറഞ്ഞു.

## Article Content

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി.കെവി വി ഇ എസ് കേളകം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യോഗത്തിൽ കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ് കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷനായി.യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പറയ്ക്കൽ സ്വാഗതം പറഞ്ഞു.

മേഖല ട്രഷർ ജോൺ കാക്കരമറ്റം , കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി കെ മോഹനൻ മാസ്റ്റർ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (INTUC) ഭാരവാഹി രാജേഷ് ,ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (CITU)ഭാരവാഹി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26039/a-condolence-meeting-and-a-silent-jatha-held)