---
title: "കേളകം  പട്ടണത്തിന് പുതുവൽസര സമ്മാനമായി ആർ.ആർ ഗോൾഡ് ആന്റ് ഡയമണ്ട് പ്രവർത്തനം ആരംഭിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260493/kelakam"
published_at: "2025-01-02T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6775ead66b20b_IMG-20250102-WA0003.jpg"
keywords: []
---

# കേളകം  പട്ടണത്തിന് പുതുവൽസര സമ്മാനമായി ആർ.ആർ ഗോൾഡ് ആന്റ് ഡയമണ്ട് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **കേളകം**: കേളകം പട്ടണത്തിന് പുതുവൽസര സമ്മാനമായി ആർ.ആർ ഗോൾഡ് ആന്റ് ഡയമണ്ട് പ്രവർത്തനം ആരംഭിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു.ജന പ്രതിനിധികൾ, വ്യാപാരി സംഘടന നേതാക്കൾ, പൗരപ്രമുഖർ ഉൾപെടെ നിരവധി പേർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.

## Article Content

**കേളകം**: കേളകം പട്ടണത്തിന് പുതുവൽസര സമ്മാനമായി ആർ.ആർ ഗോൾഡ് ആന്റ് ഡയമണ്ട് പ്രവർത്തനം ആരംഭിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു.ജന പ്രതിനിധികൾ, വ്യാപാരി സംഘടന നേതാക്കൾ, പൗരപ്രമുഖർ ഉൾപെടെ നിരവധി പേർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260493/kelakam)