---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260494/kelakam"
published_at: "2025-01-02T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6775ec5b80bdd_IMG-20250102-WA0004.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ**:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് എസ്.ജെ തോമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.കേളകം പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് ,വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സിക്രട്ടറി കെ.എ. ജെയിംസ്, ട്രഷറർ ഇ. എം മത്തായി, വൈസ് പ്രസിഡണ്ട് മത്തായി ഇലഞ്ഞിമറ്റം, വനിതാ വിംഗ് പ്രസിഡണ്ട് സ്വർണ്ണമ്മ ,എം.ജെ റോബിൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കൊട്ടിയൂർ**:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് എസ്.ജെ തോമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.കേളകം പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് ,വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സിക്രട്ടറി കെ.എ. ജെയിംസ്, ട്രഷറർ ഇ. എം മത്തായി, വൈസ് പ്രസിഡണ്ട് മത്തായി ഇലഞ്ഞിമറ്റം, വനിതാ വിംഗ് പ്രസിഡണ്ട് സ്വർണ്ണമ്മ ,എം.ജെ റോബിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260494/kelakam)