---
title: "ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ  കേരളത്തിന് വെള്ളി മെഡൽ നേടി അൽക്ക വി സണ്ണി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260498/kannur"
published_at: "2025-01-02T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6775f51e74973_IMG-20250102-WA0002.jpg"
keywords: []
---

# ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ  കേരളത്തിന് വെള്ളി മെഡൽ നേടി അൽക്ക വി സണ്ണി

> **Lead Summary:** **കണ്ണൂർ** : മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ സാബെർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ ഭവാനി ദേവി (തമിഴ്നാട് ) സ്‌കോർ 15/05 സ്വർണ്ണം നേടി. കേരളത്തിന്റെ അൽക്ക വി സണ്ണി വെള്ളി മെഡൽ നേടി. വെങ്കല മെഡൽ -ശ്രേയ ഗുപ്ത ( ജമ്മു -കശ്മീർ ) വെങ്കല മെഡൽ -ആഖ്രി ( ഹരിയാന ).

## Article Content

**കണ്ണൂർ** : മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ സാബെർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ ഭവാനി ദേവി (തമിഴ്നാട് ) സ്‌കോർ 15/05 സ്വർണ്ണം നേടി. കേരളത്തിന്റെ അൽക്ക വി സണ്ണി വെള്ളി മെഡൽ നേടി. വെങ്കല മെഡൽ -ശ്രേയ ഗുപ്ത ( ജമ്മു -കശ്മീർ ) വെങ്കല മെഡൽ -ആഖ്രി ( ഹരിയാന ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260498/kannur)