---
title: "തിരുനെല്ലി ക്ഷേത്രം ചുറ്റമ്പലത്തിന് ചെമ്പോല പതിക്കും"
english_title: "Thirunelli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260499/thirunelli"
published_at: "2025-01-02T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6775f5f581705_Screenshot_2025-01-02_074133.jpg"
keywords: []
---

# തിരുനെല്ലി ക്ഷേത്രം ചുറ്റമ്പലത്തിന് ചെമ്പോല പതിക്കും

> **Lead Summary:** **തിരുനെല്ലി**: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലം പ്രവൃത്തിയുടെ ഭാഗമായി ചുറ്റമ്പലത്തിനു ചെമ്പോല പതിക്കും. ചൊമ്പോല പതിക്കൽ പ്രവൃത്തി ഇന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതിനു മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും.

## Article Content

**തിരുനെല്ലി**: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലം പ്രവൃത്തിയുടെ ഭാഗമായി ചുറ്റമ്പലത്തിനു ചെമ്പോല പതിക്കും. ചൊമ്പോല പതിക്കൽ പ്രവൃത്തി ഇന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതിനു മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260499/thirunelli)