---
title: "മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260783/manathana"
published_at: "2025-01-03T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67776a778ae09_download_(1).png"
keywords: []
---

# മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

> **Lead Summary:** **മണത്തണ: **മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ജൂനിയർ അധ്യാപക താൽക്കാലിക ഒഴിവുണ്ട് കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് നടക്കുന്നു.

## Article Content

**മണത്തണ: **മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ജൂനിയർ അധ്യാപക താൽക്കാലിക ഒഴിവുണ്ട് കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് നടക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260783/manathana)