---
title: "​പി.​ജി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ഴ്സു​ക​ളി​ലെ​ ​സം​സ്ഥാ​ന​ ​ക്വോ​ട്ടാ​ സീറ്റുകളിലേക്കുള്ള ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​നീ​ട്ടി.​ ​"
english_title: "Pg medical allotment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26115/pg-medical-allotment"
published_at: "2022-02-13T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208698e7d34b_images - 2022-02-13T074423.689.jpeg"
keywords: []
---

# ​പി.​ജി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ഴ്സു​ക​ളി​ലെ​ ​സം​സ്ഥാ​ന​ ​ക്വോ​ട്ടാ​ സീറ്റുകളിലേക്കുള്ള ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​നീ​ട്ടി.​ ​

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഖി​ലേ​ന്ത്യാ​ ​മെ​ഡി​ക്ക​ല്‍​ ​അ​ലോ​ട്ട്മെ​ന്റ് ​ഷെ​ഡ്യൂ​ള്‍​ ​പു​തു​ക്കി​യ​തി​നാ​ല്‍​ ​പി.​ജി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ഴ്സു​ക​ളി​ലെ​ ​സം​സ്ഥാ​ന​ ​ക്വോ​ട്ടാ​ ​സീറ്റുകളിലേക്കുള്ള ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​നീ​ട്ടി.​ ​

## Article Content

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഖി​ലേ​ന്ത്യാ​ ​മെ​ഡി​ക്ക​ല്‍​ ​അ​ലോ​ട്ട്മെ​ന്റ് ​ഷെ​ഡ്യൂ​ള്‍​ ​പു​തു​ക്കി​യ​തി​നാ​ല്‍​ ​പി.​ജി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ഴ്സു​ക​ളി​ലെ​ ​സം​സ്ഥാ​ന​ ​ക്വോ​ട്ടാ​ ​സീറ്റുകളിലേക്കുള്ള ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​നീ​ട്ടി.​ ​

പു​തി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​ ​ഫോ​ണ്‍​:​ 0471​ 2525300​ആ​യു​ര്‍​വേ​ദ,​ ​സി​ദ്ധ,​ ​ഹോ​മി​യോ,​ ​യു​നാ​നി,​ ​അ​ഗ്രി​ക​ള്‍​ച്ച​ര്‍,​ ​ഫോ​റ​സ്ട്രി,​ ​ഫി​ഷ​റീ​സ്,​ ​വെ​റ്റ​റി​ന​റി,​ ​കോ​-​ഓ​പ്പ​റേ​ഷ​ന്‍​ ​ആ​ന്‍​ഡ് ​ബാ​ങ്കിം​ഗ്,​ ​എ​ന്‍​വ​യോ​ണ്‍​മെ​ന്റ​ല്‍​ ​സ്റ്റ​ഡീ​സ്,​ ​ബി.​ടെ​ക് ​ബ​യോ​ടെ​ക്നോ​ള​ജി​ ​എ​ന്നീ​ ​മെ​ഡി​ക്ക​ല്‍​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ല്‍​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​

17​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​കോ​ളേ​ജു​ക​ളി​ല്‍​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ണ്‍​ ​:​ 0471​ 2525300 ​പി.​ജി​ ​ഹോ​മി​യോ​ ​കോ​ഴ്സി​ല്‍​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റി​ന് 17​ന് ​രാ​വി​ലെ​ ​പ​ത്ത് ​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ല്‍​ ​ഓ​പ്ഷ​ന്‍​ ​ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍​ ​ന​ട​ത്താം.​ ​ഹെ​ല്‍​പ്പ് ​ലൈ​ന്‍​ ​:​ 04712​ 525300

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26115/pg-medical-allotment)