---
title: "എൻറോൾഡ് ഏജന്റ് കോഴ്സിന് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261175/applynow"
published_at: "2025-01-05T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6779e385dd893_download_(2).png"
keywords: []
---

# എൻറോൾഡ് ഏജന്റ് കോഴ്സിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് അസാപിന്റെ സെന്റർ ഫോർ സ്‌കിൽ ഡവലപ്മെന്റ് കോഴ്സ് ആൻഡ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് കോഴ്‌സ് പഠിക്കാൻ അവസരം. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാൻസ് ബിരുദധാരികൾക്ക് ചേരാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ഉദ്യോഗാർഥികൾ https://forms.gle/2grrmAoqbFG8AYHM8 ലിങ്ക് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/course/enrolled-agent-offline/ഫോൺ: 8593892913, 7907828369.

## Article Content

**കണ്ണൂർ:** കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് അസാപിന്റെ സെന്റർ ഫോർ സ്‌കിൽ ഡവലപ്മെന്റ് കോഴ്സ് ആൻഡ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് കോഴ്‌സ് പഠിക്കാൻ അവസരം. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാൻസ് ബിരുദധാരികൾക്ക് ചേരാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ഉദ്യോഗാർഥികൾ https://forms.gle/2grrmAoqbFG8AYHM8 ലിങ്ക് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/course/enrolled-agent-offline/ഫോൺ: 8593892913, 7907828369.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261175/applynow)