---
title: "ഇരിട്ടി പുഷ്പോത്സവം ഇന്ന് സമാപിക്കും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261177/iritty"
published_at: "2025-01-05T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6779e776c264d_Screenshot_2025-01-05_072843.jpg"
keywords: []
---

# ഇരിട്ടി പുഷ്പോത്സവം ഇന്ന് സമാപിക്കും

> **Lead Summary:** ഇരിട്ടി : ഇരിട്ടി മൈത്രി കലാകേന്ദ്രയുടെ നേതൃത്വത്തിൽ തവക്കൽ കോംപ്ലക്സ് സമീപത്തെ മൈതാനിയിൽ നടന്നുവരുന്ന പുഷ്പോത്സവം ഇന്ന് സമാപിക്കും. ഇന്ന്

## Article Content

ഇരിട്ടി : ഇരിട്ടി മൈത്രി കലാകേന്ദ്രയുടെ നേതൃത്വത്തിൽ തവക്കൽ കോംപ്ലക്സ് സമീപത്തെ മൈതാനിയിൽ നടന്നുവരുന്ന പുഷ്പോത്സവം ഇന്ന് സമാപിക്കും. ഇന്ന്

വൈകുന്നേരം 7 മണിക്ക് നോവിന്റെ പാട്ടുകാരൻ സലിം കോടത്തൂർ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261177/iritty)