---
title: "കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിൽ പുലി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261385/iritty"
published_at: "2025-01-06T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b51c4dd576_IMG-20250106-WA0007.jpg"
keywords: []
---

# കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിൽ പുലി

> **Lead Summary:** കാക്കയങ്ങാട്: കാക്കയങ്ങാട് ടൗണിൽ ജനവാസ കേന്ദ്രത്തിൽ പുലി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പുലിയെ കയറിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി.

## Article Content

കാക്കയങ്ങാട്: കാക്കയങ്ങാട് ടൗണിൽ ജനവാസ കേന്ദ്രത്തിൽ പുലി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പുലിയെ കയറിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261385/iritty)