---
title: "മുഴക്കുന്ന് പഞ്ചായത്തിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചു"
english_title: "Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261427/muzhakkunnu"
published_at: "2025-01-06T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b72c2bba7d_IMG-20250106-WA0015.jpg"
keywords: []
---

# മുഴക്കുന്ന് പഞ്ചായത്തിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചു

> **Lead Summary:** **കാക്കയങ്ങാട്: **കാക്കയങ്ങാട് പുലി കുരുക്കിൽപ്പെട്ട സംഭവം. മുഴക്കുന്ന് പഞ്ചായത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ 7 മണിവരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും സംഭവം അറിഞ്ഞ് പ്രദേശത്ത് കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാനുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

## Article Content

**കാക്കയങ്ങാട്: **കാക്കയങ്ങാട് പുലി കുരുക്കിൽപ്പെട്ട സംഭവം. മുഴക്കുന്ന് പഞ്ചായത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ 7 മണിവരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും സംഭവം അറിഞ്ഞ് പ്രദേശത്ത് കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാനുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261427/muzhakkunnu)