---
title: "സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261815/applynow"
published_at: "2025-01-07T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d498bc3f44_images.png"
keywords: []
---

# സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കൊട്ടിയൂർ**:ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ. കൊട്ടിയൂർ ഗ്രാമ പഞ്ചായത്തും വിബ്‌ജിയോർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി എങ്കിലും പാസായവർ മുതൽ ആർക്കും പങ്കെടുക്കാവുന്ന 6 മാസത്തെ PSC FOUNDATION COURSE ആണിത്.

## Article Content

**കൊട്ടിയൂർ**:ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ. കൊട്ടിയൂർ ഗ്രാമ പഞ്ചായത്തും വിബ്‌ജിയോർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി എങ്കിലും പാസായവർ മുതൽ ആർക്കും പങ്കെടുക്കാവുന്ന 6 മാസത്തെ PSC FOUNDATION COURSE ആണിത്.

ശനി -ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്ന ഈ ക്ലാസ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . 2025 ജനുവരി 25 മുതൽ ആരംഭിക്കുന്ന ഈ കോഴ്സിലേക്കുള്ള അഡ്മിഷന് +91 8589911018/+91 9539911018 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261815/applynow)