---
title: "മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം:  മൂന്ന് പേർക്ക് പരിക്ക്"
english_title: "accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261864/accident"
published_at: "2025-01-08T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677dfc931d38c_download_(49).jpeg"
keywords: []
---

# മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം:  മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് . കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

## Article Content

കണ്ണൂർ: മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് . കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261864/accident)