---
title: "പൊഴുതന വാഹനാപകടം : പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു. "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261940/accident"
published_at: "2025-01-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e2fd7cbf88_IMG-20250108-WA0015.jpg"
keywords: []
---

# പൊഴുതന വാഹനാപകടം : പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു. 

> **Lead Summary:** **പൊഴുതന** : പൊഴുതന വാഹനാപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു. വടകര കണ്ണൂക്കര സ്വദേശി റിയാസ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസിന്റെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പൊഴുതന ആറാം മൈലിലായിരുന്നു അപകടമുണ്ടായത്. കുടുംബത്തിലെ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.

## Article Content

**പൊഴുതന** : പൊഴുതന വാഹനാപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു. വടകര കണ്ണൂക്കര സ്വദേശി റിയാസ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസിന്റെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പൊഴുതന ആറാം മൈലിലായിരുന്നു അപകടമുണ്ടായത്. കുടുംബത്തിലെ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261940/accident)