---
title: "കാണാതായ കണ്ണവംനഗർ സ്വദേശിനിയെ  കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം ചേർന്നു"
english_title: "Missingcaseatkannavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261954/missingcaseatkannavam"
published_at: "2025-01-08T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e3b4da8b36_1000047234.jpg"
keywords: []
---

# കാണാതായ കണ്ണവംനഗർ സ്വദേശിനിയെ  കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം ചേർന്നു

> **Lead Summary:** **കണ്ണൂർ : **കണ്ണവം നഗറിലെ കാണാതായ എൻ സിന്ധുവിനെ കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി വെങ്ങലത്ത് വിപുലമായ യോഗം ചേർന്നു.പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ, കണ്ണവം സിഐ കെ വി ഉമേഷ്, ഫോറസ്റ്റ് ഓഫീസർ ജിജിൻ കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെയും സംയുക്ത യോഗം ചേർന്ന് തിരച്ചിൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.

## Article Content

**കണ്ണൂർ : **കണ്ണവം നഗറിലെ കാണാതായ എൻ സിന്ധുവിനെ കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി വെങ്ങലത്ത് വിപുലമായ യോഗം ചേർന്നു.പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ, കണ്ണവം സിഐ കെ വി ഉമേഷ്, ഫോറസ്റ്റ് ഓഫീസർ ജിജിൻ കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെയും സംയുക്ത യോഗം ചേർന്ന് തിരച്ചിൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.

ഡിസംബർ 31നാണ് സിന്ധുവിനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലായി ഭാഗങ്ങളിലെ ജലാശയങ്ങൾ കിണറുകൾ, കണ്ണവം നഗർ തുടങ്ങിയ വിവിധ നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെ തിരച്ചിൽ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261954/missingcaseatkannavam)