---
title: "സൈക്യാട്രിസ്റ്റ് ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262089/vacancy"
published_at: "2025-01-09T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f262b2776b_download_(5).jpg"
keywords: []
---

# സൈക്യാട്രിസ്റ്റ് ഒഴിവ്

> **Lead Summary:** **കണ്ണൂർ** : ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. എം.ഡി/ഡി.എൻ.ബി/ഡി.പി.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. ജനുവരി 13ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി, കണ്ണൂർ, റൂം നമ്പർ-116 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04972734343, ഇമെയിൽ: dmhpkannur@gmail.com

## Article Content

**കണ്ണൂർ** : ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. എം.ഡി/ഡി.എൻ.ബി/ഡി.പി.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. ജനുവരി 13ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി, കണ്ണൂർ, റൂം നമ്പർ-116 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04972734343, ഇമെയിൽ: dmhpkannur@gmail.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262089/vacancy)