---
title: "കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262142/kannur"
published_at: "2025-01-09T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f671fe2568_7e60465b-7552-4244-9d9d-796878c6bddc.jpeg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശ് പി ആണ് മരിച്ചത്. കണ്ണൂർ ചേലേരി സ്വദേശിയാണ്. വിദ്യാർത്ഥി സഞ്ചരിച്ച സ്കൂട്ടർ തെന്നിമറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആർടിസി വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പാപ്പിനിശേരിയിലാണ് അപകടം നടന്നത് .

## Article Content

കണ്ണൂർ : കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശ് പി ആണ് മരിച്ചത്. കണ്ണൂർ ചേലേരി സ്വദേശിയാണ്. വിദ്യാർത്ഥി സഞ്ചരിച്ച സ്കൂട്ടർ തെന്നിമറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആർടിസി വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പാപ്പിനിശേരിയിലാണ് അപകടം നടന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262142/kannur)