---
title: "കണ്ണൂർ ജില്ലയിൽ 599 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26223/covid-19-update-kannur-feb-13"
published_at: "2022-02-13T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208ffd3bd898_images - 2022-02-13T182539.111.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 599 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 13 ഞായറാഴ്ച 599 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1442 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 13 ഞായറാഴ്ച 599 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1442 പേർ നെഗറ്റീവായി.

ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4150. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2601035. ഇതേവരെ കൊവിഡ്

സ്ഥിരീകരിച്ചവരുടെ എണ്ണം 343460.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26223/covid-19-update-kannur-feb-13)