---
title: "ഫിസിയോതെറാപ്പിസ്റ്റ് നിയമനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262318/kannur"
published_at: "2025-01-10T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678060054dce8_download_(10).jpeg"
keywords: []
---

# ഫിസിയോതെറാപ്പിസ്റ്റ് നിയമനം

> **Lead Summary:** **കണ്ണൂർ** :ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഗവ അംഗീകൃത ബി.പി.ടി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ജനുവരി 15ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. മേൽവിലാസം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഇന്റർവ്യൂ ദിവസം രാവിലെ 10.30 നകം ഓഫീസിൽ നിന്നും നിർദ്ദിഷ്ട വിവരങ്ങൾ നൽകുന്നതിനുള്ള ഫോറം വാങ്ങണം.ഫോൺ 0492706666.

## Article Content

**കണ്ണൂർ** :ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഗവ അംഗീകൃത ബി.പി.ടി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ജനുവരി 15ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. മേൽവിലാസം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഇന്റർവ്യൂ ദിവസം രാവിലെ 10.30 നകം ഓഫീസിൽ നിന്നും നിർദ്ദിഷ്ട വിവരങ്ങൾ നൽകുന്നതിനുള്ള ഫോറം വാങ്ങണം.ഫോൺ 0492706666.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262318/kannur)