---
title: "ഇൻക്യുബേഷൻ സെന്ററിൽ അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262320/applynow"
published_at: "2025-01-10T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678060ccb821b_download_(10).jpeg"
keywords: []
---

# ഇൻക്യുബേഷൻ സെന്ററിൽ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** ;അങ്കമാലി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ആരംഭിക്കുന്ന ഇൻക്യുബേഷൻ സെന്ററിൽ സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.എസ്.എം.ഇ കൾക്കും അപേക്ഷിക്കാം. സഹകരണം, സർഗാത്മകത, ഉൽപാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഇൻക്യുബേഷൻ അഥവാ കോ-വർക്കിംഗിനായി 21 അത്യാധുനിക ഇൻകുബേഷൻ/ വർക്ക്സ്പെയ്‌സ് ക്യുബിക്കിളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. താൽപര്യമുള്ളവർ www.kied.info/Incubation/ ൽ ജനുവരി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/0484 2550322/9446047013/7994903058.

## Article Content

**കണ്ണൂർ** ;അങ്കമാലി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ആരംഭിക്കുന്ന ഇൻക്യുബേഷൻ സെന്ററിൽ സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.എസ്.എം.ഇ കൾക്കും അപേക്ഷിക്കാം. സഹകരണം, സർഗാത്മകത, ഉൽപാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഇൻക്യുബേഷൻ അഥവാ കോ-വർക്കിംഗിനായി 21 അത്യാധുനിക ഇൻകുബേഷൻ/ വർക്ക്സ്പെയ്‌സ് ക്യുബിക്കിളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. താൽപര്യമുള്ളവർ www.kied.info/Incubation/ ൽ ജനുവരി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/0484 2550322/9446047013/7994903058.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262320/applynow)