---
title: "എസ് പി സി കേഡറ്റുകൾ നിർമ്മിച്ച സൃഷ്ടികളുടെ പ്രദർശനം നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262412/kannur"
published_at: "2025-01-10T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780caaea9d8d_Screenshot_2025-01-10_125154.jpg"
keywords: []
---

# എസ് പി സി കേഡറ്റുകൾ നിർമ്മിച്ച സൃഷ്ടികളുടെ പ്രദർശനം നടന്നു

> **Lead Summary:** കണ്ണൂർ : 2024 ഡിസംബർ മാസത്തെ ക്രിസ്മസ് അവധിക്കാലത്ത് ജിഎച്ച്എസ് കൂത്തുപറമ്പ് എസ്പിസി യൂണിറ്റിലെ ജൂനിയർ ,സീനിയർ വിഭാഗങ്ങളിലെ 87 കാഡറ്റുകൾ നിർമ്മിച്ച വിവിധ സൃഷ്ടികൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.

## Article Content

കണ്ണൂർ : 2024 ഡിസംബർ മാസത്തെ ക്രിസ്മസ് അവധിക്കാലത്ത് ജിഎച്ച്എസ് കൂത്തുപറമ്പ് എസ്പിസി യൂണിറ്റിലെ ജൂനിയർ ,സീനിയർ വിഭാഗങ്ങളിലെ 87 കാഡറ്റുകൾ നിർമ്മിച്ച വിവിധ സൃഷ്ടികൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. അഖിൽ വി .പി പ്രദർശനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സീനിയർ അസിസ്റ്റൻറ്  സിന്ധു . ഒ , സ്റ്റാഫ് സെക്രട്ടറി രന്തീപ്. ടി, സബ് ഇൻസ്പെക്ടർ അഖിൽ രാജ്, സിവിൽ പോലീസ് ഓഫീസർ  ശ്രീഷാചന്ദ്രൻ, രസ്‌ന .k, (CPO) കേഡറ്റുകളായ സിയാരാ സൂരജ് , ജാൻവി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262412/kannur)