---
title: "വിശ്വ ഹിന്ദി ദിനം ആചരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262418/iritty"
published_at: "2025-01-10T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780cf377b7c4_IMG-20250110-WA0023.jpg"
keywords: []
---

# വിശ്വ ഹിന്ദി ദിനം ആചരിച്ചു

> **Lead Summary:** ഇരിട്ടി: ഇരിട്ടി ഉപജില്ല ഹിന്ദി അദ്ധ്യാപക കൂട്ടായ്മയായ സുഹാനിയുടെ നേതൃത്വത്തിൽ വിശ്വഹിന്ദി ദിനത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു. ബി.ആർ സി ഹാളിൽ നടന്ന യോഗത്തിൽ മുൻ ആർ.പി ജയ്സൺ കെ.ജെ അദ്ധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: ഇരിട്ടി ഉപജില്ല ഹിന്ദി അദ്ധ്യാപക കൂട്ടായ്മയായ സുഹാനിയുടെ നേതൃത്വത്തിൽ വിശ്വഹിന്ദി ദിനത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു. ബി.ആർ സി ഹാളിൽ നടന്ന യോഗത്തിൽ മുൻ ആർ.പി ജയ്സൺ കെ.ജെ അദ്ധ്യക്ഷത വഹിച്ചു.

ബി പി സി  തുളസീധരൻ ടി.എം ഉദ്ഘാടനം ചെയ്തു പാലത്തായി യൂ.പി സ്കൂൾ പ്രധാനാധ്യാപകനായ ബിജോയ് പി ശില്പശാല നയിച്ചു ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപകരായ സരോജിനി.'കെഉമാദേവി കെ ഇന്ദ്രജ എസ്.ഐ. ജെയിൻ ജോൺ എന്നിവർ സംസാരിച്ചു. ഷൈസ എം. ജോസഫ്. ജിതിൻ കെ. ജിതിൻ പി. അമ്പിളി രാജേഷ്.സംഗീത 'വി കാന്തിമതി പി.വി. നഫീസ യു.കെ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262418/iritty)