---
title: "ചുങ്കക്കുന്ന് ഗവ . യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം കിഡ്സ്‌ ഫെസ്റ്റ്  സംഘടിപ്പിച്ചു"
english_title: "Chungakkunnukidsfest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262472/chungakkunnukidsfest"
published_at: "2025-01-10T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781052ccd789_1000047928.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ . യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം കിഡ്സ്‌ ഫെസ്റ്റ്  സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന് : **ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രീ പ്രൈമറി കലോത്സവം കിഡ്സ്‌ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം കിഡ്സ്‌ ഫെസ്റ്റ് 2025 ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

## Article Content

**ചുങ്കക്കുന്ന് : **ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രീ പ്രൈമറി കലോത്സവം കിഡ്സ്‌ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം കിഡ്സ്‌ ഫെസ്റ്റ് 2025 ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, മെമ്പർ തോമസ് പൊട്ടനാനിയിൽ, ബി ആർ സി കോർഡിനേറ്റർ അതുല്യ എൻ, എസ് എം സി പ്രസിഡന്റ്‌ ജസ്റ്റിൻ ജെയിംസ്, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ്‌ അഞ്ജലി ബിബിൻ, സീനിയൻ അദ്ധ്യാപകൻ ഷാവു കെ വി, പ്രീ പ്രൈമറി അധ്യാപിക ബിൻസി മോൾ വി വി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262472/chungakkunnukidsfest)