തലശ്ശേരി:തലശ്ശേരി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പത്തായക്കല്ല് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 13, 14 തീയതികളില്‍ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കല്ലിക്കണ്ടി വഴി കടന്നുപോകണം. ഫോണ്‍- 0497 2700310.
Thalassery