തിരുവനന്തപുരം: വേതന പാക്കേജ് കാലാനുസൃതമായി പരിഷ്‌കരിക്കുക, കേന്ദ്ര സർക്കാർ ഡയറക്ട് പേയ്മെന്റ് സംവിധാ നം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികളും സംഘടനകളും സംയുക്‌തമായി 27 മുതൽ സംസ്ഥാനത്ത് റേഷൻകടകൾ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തും.റേഷൻ കോ ഓർഡിനേഷൻ സംയുക്‌ത സമിതിയുടെ നേതൃത്വത്തിലാണ് സമരം.
Rationshop