---
title: "തലശ്ശേരി ചിറക്കര പള്ളിത്താഴെ വാഹനാപകടം:  യുവാവിന് ദാരുണാന്ത്യം"
english_title: "thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262607/thalassery"
published_at: "2025-01-11T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782001bad872_0ee5d92d-279d-4cbc-918e-33fdb6ea2352.jpeg"
keywords: []
---

# തലശ്ശേരി ചിറക്കര പള്ളിത്താഴെ വാഹനാപകടം:  യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: തലശ്ശേരി ചിറക്കര പള്ളിത്താഴെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊന്ന്യം കുണ്ടുചിറയിലെ താഹ മുസമ്പിൽ ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ താഹയുടെ ദേഹത്ത് കൂടി കാർ കയറി ഇറങ്ങുകയുമായിരുന്നു.

## Article Content

കണ്ണൂർ: തലശ്ശേരി ചിറക്കര പള്ളിത്താഴെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊന്ന്യം കുണ്ടുചിറയിലെ താഹ മുസമ്പിൽ ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ താഹയുടെ ദേഹത്ത് കൂടി കാർ കയറി ഇറങ്ങുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262607/thalassery)