തലക്കാണി: തലക്കാണി ഗവ.യു.പി സ്കൂളിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ടീച്ചർ പാർട്ട് ടൈം ഉറുദു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13.01.2025 തിങ്കളാഴ്ച 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
Vacancy