---
title: "ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍  പ്രത്യേക പരിശോധന"
english_title: "Operation silence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26268/operation-silence"
published_at: "2022-02-14T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209b91336a3e_images - 2022-02-14T073554.354.jpeg"
keywords: []
---

# ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍  പ്രത്യേക പരിശോധന

> **Lead Summary:** ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍ പ്രത്യേക പരിശോധന. ഓപറേഷന്‍ സൈലന്‍സ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

## Article Content

ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍ പ്രത്യേക പരിശോധന. ഓപറേഷന്‍ സൈലന്‍സ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം.ഫെബ്രുവരി 18 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യക പരിശോധന. മറ്റ് നിയമ വിരുദ്ധ രൂപമാറ്റങ്ങള്‍ക്കെതിരെയും നടപടി വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26268/operation-silence)